സണ്‍റൈസേഴ്‌സ് താരം ഹെയ്ല്‍സിനെ പുറത്താക്കിയ ക്യാച്ച് കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ്‌ലോകം. ബൗണ്ടറി ലൈനിലരികില്‍ നിന്നും എബിഡി അവിശ്വസനീയകരമാം വിധത്തില്‍ ക്യാച്ച് എടുക്കുകയായിരുന്നു. #IPL2018 #IPL11 #RCBvSRH